Arnab Goswami gets the support of Rahul Eshwar
dis: ചാനല്‍ ചര്‍ച്ചയ്ക്കിടെ കേരളത്തെയും മലയാളികളെയും അപമാനിച്ച അര്‍ണാബ് ഗോസ്വാമിയ്ക്ക് രാഹുല്‍ ഈശ്വറിന്റെയും പിന്തുണ. കോണ്‍ടെക്സ്റ്റ് മാറ്റിയ വീഡിയോ വെച്ച് അര്‍ണാബ് ഗോ സ്വാമിയെ മോശമായി നമ്മള്‍ അറ്റാക്ക് ചെയ്യരുതെന്ന് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ രാഹുല്‍ പറഞ്ഞു.