ബോളിവുഡ് താരങ്ങള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി | Kerala Flood 2018 |OneIndia Malayalam

Oneindia Malayalam 2018-08-27

Views 1


പ്രളയക്കെടുതിൽ കേരളത്തിന് കൈ താങ്ങായ ബോളിവുഡ് താരങ്ങൾ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഔദ്യോഗിക ട്വിറ്റർ പേജിൽ കേരളത്തിന് ധനസഹായവുമായി എത്തിയ താരങ്ങളുടെ പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടാണ് മുഖ്യൻ നന്ദി അറിയിച്ചിരിക്കുന്നത്.അതേസമയം മുഖ്യമന്ത്രി നന്ദി അറിയിച്ചവരുടെ കൂട്ടത്തിൽ സണ്ണി ലിയോണിന്റെ പേരില്ലായിരുന്നു. ധനസഹായവും ആഹാരസാധനങ്ങളും സണ്ണി കേരളത്തിലെ ജനങ്ങൾക്ക് നൽകിയിരുന്നു. thankfull messege to bollywood-kerala CM

Share This Video


Download

  
Report form
RELATED VIDEOS