Received more than 700 Crores to CM fund for Kerala Floods 2018
പ്രളയക്കെടുതിയില്‍ നിന്ന് കരകയറാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിങ്കളാഴ‌്ച വൈകിട്ട് ഏഴു വരെ 713.92 കോടി രൂപയാണ് എത്തിയത് . ഇതില്‍ 132.68 കോടി രൂപ CMDRF പെയ്‌മെന്റ് ഗേറ്‌റ്വേയിലെ ബാങ്കുകളും യുപിഐകളും വഴിയും 43 കോടി രൂപ പേ ടിഎം വഴിയും ഓണ്‍ലൈന്‍ സംഭാവനയായി ലഭിച്ചതാണ്.
#KeralaFloods