Rahul Gandhi kerala visit, visited flooded areas
പ്രളയ ദുരിത ബാധിതരെ നേരിട്ട് കാണാനെത്തിയ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം പ്രവര്‍ത്തകരെയും നാട്ടുകാരെയും ആവേശത്തിലാക്കി. മഹാപ്രളയത്തില്‍ നിന്ന് അതിവീജനത്തിനുള്ള ശ്രമത്തിലാണ് മലയാളികള്‍. ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ താനില്ലെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തത്തെ കേരളം നേരിട്ട രീതിയെ അഭിനന്ദിക്കുന്നുവെന്നും അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
#KeralaFloods #RahulGandhi