മലയാളികള്‍ക്ക് തണലേകി ഗള്‍ഫ് രാജ്യങ്ങള്‍ | Oneindia Malayalam

Oneindia Malayalam 2018-08-29

Views 377

kerala flood 2018 qatar help again indian community forms committee
കേരളം പ്രളയ ദുരിതത്തില്‍പെട്ട് ഉഴലുമ്പോള്‍ ആദ്യ വിദേശ സഹായം പ്രഖ്യാപിച്ചത് ഖത്തറില്‍ നിന്നായിരന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ വക. 35 കോടി രൂപയാണ് അദ്ദേഹം കേരളത്തിന് വേണ്ടി നല്‍കിയത്. തൊട്ടുപിന്നാലെ യുഎഇയില്‍ നിന്നും സഹായമെത്തി. ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളും മറ്റു സന്നദ്ധ സംഘടനകളും അവിടെയുള്ള ഭരണാധികാരികളുമെല്ലാം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടി സഹായ ഹസ്തം നീട്ടുകയാണ്. ദുബായിലെ ഒരു ബാങ്ക് ചൊവ്വാഴ്ച പ്രഖ്യാപിച്ചത് 50 ലക്ഷം ദിര്‍ഹമാണ്. ഇപ്പോഴിതാ ഖത്തറില്‍ നിന്ന് വീണ്ടും കേരളത്തിന് സഹായധനം വരുന്നു.
#KeralaFloods

Share This Video


Download

  
Report form