cristiano ronaldo should have copied messi says former dutch player
റൊണാള്‍ഡോയെ വിമര്‍ശിച്ച് മുന്‍ റയല്‍ താരവും ഹോളണ്ടിന്റെ മിഡ്ഫീല്‍ഡറുമായിരുന്ന റാഫേല്‍ വാന്‍ഡര്‍വാര്‍ട്ട് രംഗത്തു വന്നത്. റൊണാള്‍ഡോ മെസ്സിയെ കണ്ടു പഠിക്കണമെന്ന ഞെട്ടിക്കുന്ന പ്രസ്താവനയാണ് താരം നടത്തിയത്. എന്നാല്‍ കളിയുടെ കാര്യത്തിലല്ലെന്നു മാത്രം.
#CR7