പ്രളയം വന്നപ്പോൾ യേശുദാസ് എവിടെ ആയിരുന്നു, ആഞ്ഞടിച്ച് പി സി ജോർജ്

Filmibeat Malayalam 2018-08-31

Views 54

PC George about Yesudas and Prithviraj during Kerala Floods 2018
പ്രളയകാലത്ത് പൃഥ്വിരാജും യേശുദാസുമൊക്കെ എവിടെ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ പലരും ഉന്നയിച്ചിരുന്നു. രാജ്യവും ലോകവും പ്രളയദുരന്തത്തില്‍ കേരളത്തിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഇവിടെ ഉള്ള ചില പ്രമുഖര്‍ എന്തുകൊണ്ട് സുരക്ഷിത സ്ഥാനങ്ങളില്‍ നിന്നും മുഖം പോലും പുറത്തേക്ക് കാണിക്കുന്നില്ല എന്ന സോഷ്യല്‍ മീഡിയയുടെ ആ ചോദ്യത്തെ തള്ളിക്കളയാനാവുന്നതുമല്ല.
#KeralaFloods

Share This Video


Download

  
Report form
RELATED VIDEOS