ഗുജറാത്തിൽ തെരുവ് പശുവിന്റെ കുത്തേറ്റ് BJP എംപിക്ക് ഗുരുതര പരിക്ക്

Oneindia Malayalam 2018-09-01

Views 223

ഗോസംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള പാര്‍ട്ടിയാണ് ബിജെപി. ഗോവധ നിരോധനത്തിന് വേണ്ടി എക്കാലത്തും നിലനില്‍ക്കുന്നവരാണ് അവര്‍. പശുക്കള്‍ക്ക് നേര്‍ക്കുള്ള ഒരു അതിക്രമവും അവര്‍ നോക്കിനില്‍ക്കില്ല.

Share This Video


Download

  
Report form
RELATED VIDEOS