Chennai: Mother took life of her two kids, elopes with lover
പിണറായിയിലെ സൗമ്യ എന്ന അമ്മയുടെ ക്രൂരകൃത്യങ്ങള്‍ ഓരോ മനുഷ്യന്റേയും ഹൃയം നുറുക്കുന്നതായിരുന്നു. അവിഹിത ബന്ധത്തിന് വേണ്ടി സ്വന്തം മക്കളെ പോലും വിഷം കൊടുത്ത് കൊന്ന ആളായിരുന്നു സൗമ്യ. ഒടുവില്‍ ജയിലില്‍ വച്ച് സൗമ്യ ആത്മഹത്യ ചെയ്യുകയും ചെയ്തു. സമാനമായ ഒരു സംഭവം ആണ് തമിഴ്‌നാട്ടില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി യുവതി രണ്ട് കുഞ്ഞുങ്ങളെ വിഷം കൊടുത്ത് കൊന്നു. ഭര്‍ത്താവിനേയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു.
#Chennai