Old Movie Review | പഞ്ചാബിഹൗസ് ഹിറ്റാവാൻ കാരണം | filmibeat Malayalam

Filmibeat Malayalam 2018-09-04

Views 1

ഹരിശ്രീ അശോകനും കൊച്ചിന്‍ ഹനീഫയും ഒരുമിച്ചെത്തിയപ്പോള്‍ തിയേറ്ററും അവര്‍ക്കൊപ്പം ചിരിച്ച് മറിഞ്ഞിരുന്നു. ഊമയായി ദിലീപ് അഭിനയിച്ചപ്പോഴായിരുന്നു അതിലേറെ രസകരമായത്. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത പഞ്ചാബി ഹൗസ് എന്ന സിനിമയെ ഹൃദയത്തിലേറ്റാത്ത മലയാളിയുണ്ടോ, പ്രമേത്തിന്റെ ഗൗരവമല്ല മറിച്ച് ശുദ്ധഹാസ്യത്തിന്റെ കൂട്ടുകെട്ടാണ് ആ സിനിമയെ നയിച്ചത്. ചിത്രത്തിലെ പല ഡയലോഗുകളും നാം ഇന്നും ആവര്‍ത്തിക്കാറുണ്ട്.

Share This Video


Download

  
Report form