പേർളി ശ്രീനിഷ് പ്രണയം സത്യമല്ല ? | filmibeat Malayalam

Filmibeat Malayalam 2018-09-05

Views 393

Mohanlal asks 15 questions to bigboss members
തനിയ്ക്ക് ഒരു ചോദ്യം ചോദിക്കാനുണ്ടെന്നും അത് ശ്രദ്ധിച്ച് മറുപടി പറയണമെന്നും ലാലേട്ടൻ മത്സരാർഥികളോട് പറഞ്ഞു. പോളിയും ശ്രീനിയും തമ്മിലുളള സ്നേഹം സത്യമാണോ എന്നായിരുന്നു ചോദ്യം. സാബുവും ഹിമയും ബഷീറും നോ എന്നാണ് കാണിച്ചത്. എന്നാൽ തനിയ്ക്ക് ഒരു അഭിപ്രായം വ്യത്യാസമുണ്ടെന്ന് ഹിമ പറഞ്ഞു.
#BigBossMalayalam

Share This Video


Download

  
Report form
RELATED VIDEOS