ഇന്ത്യയുടെ തോല്‍വിക്ക് കാരണക്കാർ ഇവർ | Oneindia Malayalam

Oneindia Malayalam 2018-09-05

Views 141

Ravi Shastri needs to be held accountable for India’s results, says Sourav Ganguly
ഇംഗ്ലണ്ട് പര്യടനത്തിലെ ഇന്ത്യന്‍ തോല്‍വിക്ക് പരിശീലകര്‍ക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഇന്ത്യയുടെ തോല്‍വിക്ക് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയും ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബാംഗറും ഉത്തരവാദികളാണെന്ന് ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു മത്സരം ബാക്കിനില്‍ക്കെ ഇന്ത്യ 3-1 എന്ന നിലയില്‍ പരാജയപ്പെട്ടിരുന്നു.
#Ravishastri #ENGvIND

Share This Video


Download

  
Report form
RELATED VIDEOS