KSRTC new schedule on single duty

News60ML 2018-09-09

Views 0

കെഎസ്ആർടിസി ജീവനക്കാർക്ക് സിംഗിൾ ഡ്യൂട്ടി


കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ ജീവനക്കാർക്ക് ഇന്ന് മുതൽ സിംഗിൾ ഡ്യൂട്ടി സംവിധാനം.

ഇതോടെ തിരക്കു കൂടുതലുള്ള രാവിലെയും വൈകിട്ടും കൂടുതൽ ബസുകൾ നിരത്തിലുണ്ടാകുമെന്നും തിരക്കു കുറഞ്ഞ ഉച്ചസമയത്തു ബസുകൾ കുറയുമെന്നും മാനേജ്മെന്‍റ് അറിയിച്ചു.ഇരട്ട ഡ്യൂട്ടി ആനുകൂല്യം ലഭിക്കാനായി തിരക്കു കുറഞ്ഞ സമയത്തു ബസുകൾ വെറുതെ ഓടിച്ചിരുന്നത് ഒഴിവാക്കും. വരുമാനം കൂടിയ ബസുകളിൽ ഉച്ചയ്ക്കു ജീവനക്കാർ മാറുന്ന വിധത്തിൽ ഡ്യൂട്ടി ക്രമീകരിക്കും.ദീർഘദൂര ബസുകളിൽ സിംഗിൾ ഡ്യൂട്ടി സംവിധാനം ഈ മാസം ഒന്നുമുതൽ നടപ്പിലാക്കിയിട്ടുണ്ട്.

Share This Video


Download

  
Report form