Bharat Bandh across India
ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ 6 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് ബന്ദ്. കോൺഗ്രസ് പാർട്ടിക്ക് പിന്നാലെ ഇടതുപാർട്ടികളും തൊഴിലാളി യൂണിയനുകളും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തുണ്ട്. ഭാരത് ബന്ദ് കേരളത്തിലെത്തുമ്പോൾ 12 മണിക്കൂർ ഹർത്താലാകും.
#BharathBandh