കുട്ടനാടൻ ബ്ലോഗിന്റെ മോഷൻ പോസ്റ്റർ ഹിറ്റ് തന്നെ

Filmibeat Malayalam 2018-09-10

Views 38

Mammootty's oru Kuttanadan Blog motion poster is out
റായ് ലക്ഷ്മി, സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം, ഷംന കാസിം, അനു സിത്താര, എന്നിങ്ങനെ യുവതാരങ്ങളടക്കം നിരവധി താരങ്ങള്‍ സിനിമയിലുണ്ട്. അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്ത മുരളീധരനുമാണ് സിനിമ നിര്‍മ്മിക്കുന്നത്.
#OruKuttanadanBlog

Share This Video


Download

  
Report form
RELATED VIDEOS