ഷിയാസിന് അതിഥിയുടെ വക ഉമ്മ | filmibeat Malayalam

Filmibeat Malayalam 2018-09-10

Views 3

Adhithi gives hugs and kisses to shiyas bigboss
വിവാദവും വിമര്‍ശനവുമൊക്കെയാണെങ്കിലും ബിഗ് ബോസ് മലയാളം വിജയകരമായി മുന്നേറുകയാണ്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായെത്തുന്ന പരിപാടികള്‍ക്ക് ലഭിക്കുന്ന അതേ പിന്തുണ തന്നെയാണ് ഈ പരിപാടിക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. നൂറാം ദിനം ലക്ഷ്യമാക്കിയാണ് പരിപാടി കുതിക്കുന്നത്. 77 ല്‍ എത്തി നില്‍ക്കുകയാണ് ഇപ്പോള്‍.
#BigBossMalayalam

Share This Video


Download

  
Report form
RELATED VIDEOS