അതിഥിക്കും പണി കൊടുത്ത് സാബു മോൻ | filmibeat Malayalam

Filmibeat Malayalam 2018-09-11

Views 448

Sabu mon is playing game in biggboss malayalam
ബിഗ് ബോസിന്റെ ഇടയ്ക്കുള്ള ട്വിസ്റ്റ് പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. ക്യാപ്റ്റനായി ആരെങ്കിലുമെത്തിയാല്‍ ആദ്യം ചെറിയ വഴക്ക് ഉണ്ടാക്കുന്നത് സാബുവായിരിക്കും. അതിലേക്ക് മറ്റുള്ളവരെ കൂടി വലിച്ചിട്ടതിന് ശേഷം സാബു നൈസായി തടിയൂരുകയും ചെയ്യും. ഇതാണ് സ്ഥിരമായി കണ്ട്് വന്നിരുന്നത്. അതിഥിയുടെ ക്യാപ്റ്റന്‍സിയില്‍ സംഭവിച്ചതും ഇത് തന്നെയായിരുന്നു.
#BigBossMalayalam

Share This Video


Download

  
Report form
RELATED VIDEOS