മീശമാധവന്റെ വിജയത്തിന് കാരണം റാഫിയുടെ വിമർശനം

Filmibeat Malayalam 2018-09-11

Views 2

Reason behind Meesa Madhavan's grand success
സുരേഷ് ഗോപി നായകനായ രണ്ടാം ഭാവം എന്ന ചിത്രം വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞു കൊണ്ടായിരുന്നു സംവിധായകന്‍ ഒരുക്കിരുന്നത്. എന്നാല്‍ വലിയ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. ചിത്രത്തെക്കുറിച്ച് സംവിധായകന്‍ റാഫി മെക്കാര്‍ട്ടിന്‍ പറഞ്ഞൊരു കാര്യം അടുത്തിടെ ലാല്‍ജോസ് തുറന്നുപറഞ്ഞിരുന്നു. റാഫിയുടെ വിമര്‍ശനത്തിന് ശേഷം തന്റെ സിനിമകളില്‍ വന്ന മാറ്റത്തെക്കുറിച്ചാണ് ലാല്‍ജോസ് പറഞ്ഞിരുന്നത്‌.
#MeesaMadhavan

Share This Video


Download

  
Report form