Morning News Focus | റാഫേൽ വിമാന ഇടപാട് അഴിമതിയിൽ മോദിക്കും പങ്ക്?

Oneindia Malayalam 2018-09-12

Views 1.7K

Morning News Focus
റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പ്രധാന പങ്കെന്ന് ആരോപണങ്ങൾ. മുൻ കേന്ദ്ര മന്ത്രിമാരരായിരുന്ന അരുൺ ഷൂരി, യശ്വന്ത് സിൻഹ, സുപ്രീം കോടതി അഭിഭാഷകൻ തുടങ്ങിയവരാണ് മോഡിയ്‌ക്കെതിരെ തുറന്നടിച്ചത്.
#MorningNewsFocus

Share This Video


Download

  
Report form
RELATED VIDEOS