ശ്രീനിയുടെ ആഗ്രഹം കേട്ട് മത്സരാര്‍ത്ഥികള്‍ ഞെട്ടി! | filmibeat Malayalam

Filmibeat Malayalam 2018-09-17

Views 1.3K

Srinish wishes to marry pearle soon
ഓരോരുത്തരോടും അപ്പോള്‍ മനസ്സില്‍ തോന്നുന്ന ആഗ്രഹത്തെക്കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. സിനിമ കാണാനും പാട്ട് കേള്‍ക്കാനുമൊക്കെ ആഗ്രഹിക്കുന്നുവെന്നായിരുന്നു പലരും പറഞ്ഞത്. ശ്രീനിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പേളിയെ കല്യാണം കഴിക്കണമെന്നായിരുന്നു താരം പറഞ്ഞത്.
#BigBossMalayalam

Share This Video


Download

  
Report form
RELATED VIDEOS