Afghanistan beat Sri Lanka by 91 runs
ആറാം കിരീടമെന്ന സ്വപ്‌നവുമായി ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനെത്തിയ ശ്രീലങ്ക ആദ്യറൗണ്ടില്‍ തന്നെ പുറത്ത്. ഗ്രൂപ്പ് ബിയിലെ നിര്‍ണായകമായ തങ്ങളുടെ രണ്ടാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ അട്ടിമറി വീരന്‍മാരായ അഫ്ഗാനിസ്താന് മുന്നില്‍ ലങ്ക തകര്‍ന്നടിയുകയായിരുന്നു