K Muraleedaran is the richest MLA in kerala
കേരളത്തിലെ എംഎല്‍എമാരും സമ്പാദ്യത്തിന്റെ കാര്യത്തില്‍ അത്ര മോശക്കാരൊന്നുമല്ല. സംസ്ഥാനത്തെ 56 എംഎല്‍എമാരുടെ സ്വത്ത് വിവരങ്ങളും പരിശോധിച്ചതില്‍ നിന്നും മനസ്സിലാകുന്നത് ശരാശരി വാര്‍ഷിക വരുമാനമെന്നത് 25.29 ലക്ഷമാണ് എന്നാണ്.
#Kerala #MLA