പാണ്ഡ്യക്ക് പകരം ഈ താരം | Oneindia Malayalam

Oneindia Malayalam 2018-09-20

Views 17

Team India calls Deepak Chahar as a back-up for Hardik Pandya
പാകിസ്താനെതിരേ നടന്ന കഴിഞ്ഞ മല്‍സരത്തിനിടെ പരിക്കുമൂലം ഇടയ്ക്കു പിന്മാറേണ്ടിവന്ന ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ടൂര്‍ണമെന്റില്‍ ഇനി ഇന്ത്യക്കായി കളിക്കുമോയെന്ന കാര്യം സംശയത്തിലാണ്. ഇതേ തുടര്‍ന്ന് പകരക്കാരനായി പേസര്‍ ദീപക് ചഹറിനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ബൗളിങിനിടെയാണ് കടുത്ത പുറംവേദനെയെത്തുടര്‍ന്നു പാണ്ഡ്യ ഗ്രൗണ്ടില്‍ വീണത്. തുടര്‍ന്ന് എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാതിരുന്ന അദ്ദേഹത്തെ സ്‌ട്രെച്ചറില്‍ പുറത്തേക്കു മാറ്റുകയായിരുന്നു.
#Chahar

Share This Video


Download

  
Report form
RELATED VIDEOS