Once Again MS Dhoni Rightly Calls For The DRS
വിക്കറ്റില്‍ പിന്നില്‍ ഒരിക്കല്‍കൂടി എം.എസ് ധോണിയുടെ മാന്ത്രികത. ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യ സ്വന്തമാക്കിയ ആദ്യ വിക്കറ്റിലാണ് ധോണിയുടെ ശ്രദ്ധ ഒരിക്കല്‍കൂടി വ്യക്തമായത്.
#MSDhoni #AsiaCup #INDvPAK