ഗോൾഡൻ ഗ്ലോബ് റേസ് : അറിയേണ്ടതെല്ലാം | Feature Video | Oneindia Malayalam

Oneindia Malayalam 2018-09-24

Views 16

Golden Globe Race : All you want to know about it
'ഭ്രാന്തരുടെ സമുദ്രപ്രയാണം' എന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് റെയ്‌സിന്റെ (ജി.ജി.ആര്‍) അപരനാമം. ഒരിടത്തും നിര്‍ത്താതെ, ഒറ്റയ്ക്ക് പായ്‌വഞ്ചിയില്‍ ഉലകം ചുറ്റി പുറപ്പെട്ടിടത്ത് തിരിച്ചെത്തുക. അതും 50 വര്‍ഷം മുമ്പത്തെ സമുദ്ര പര്യവേക്ഷണ സമ്പ്രദായങ്ങള്‍ മാത്രം ഉപയോഗിച്ച്. വടക്കുനോക്കി യന്ത്രവും മാപ്പുകളും മാത്രമാണ് ദിശ കണ്ടുപിടിക്കാന്‍ നാവികര്‍ ഉപയോഗിക്കുക. പേന പോലും ഒപ്പം കൊണ്ടുപോകാന്‍ അനുവാദമില്ല. ആധുനിക കാലത്തെ കണ്ടുപിടിത്തങ്ങളായ ഡിജിറ്റല്‍ ക്യാമറ, ഫോണ്‍ തുടങ്ങിയവ ഉള്‍പ്പെടെ ഒന്നും കൈവശം വയ്ക്കാന്‍ ആവില്ലാത്തതിനാല്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊന്നും ബന്ധപ്പെടാനാകില്ല.
#GoldenGlobeRace

Share This Video


Download

  
Report form
RELATED VIDEOS