india congress troll modi government
മോദി സര്‍ക്കാര്‍ അഴിമതി ആരോപണങ്ങളെ മോശമായ രീതിയിലാണ് നേരിടുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. വ്യക്തിഹത്യ നടത്താനാണ് മോദിക്ക് താല്‍പര്യം. മോദി ബാബയും നാല്‍പ്പത് കള്ളന്‍മാരും വാതുറന്ന് സത്യം പറയണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
#Congress #BJP