ഒരു വോട്ട് പോലും ലഭിക്കാതെ നെയ്മർ | Oneindia Malayalam

Oneindia Malayalam 2018-09-27

Views 79

No place for Neymar in Fifa player of the year shortlist
ഇതിഹാസങ്ങളായ ലയണല്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ആധിപത്യം അവസാനിപ്പിച്ച് ലോക ഫുട്‌ബോളിലെ പുതിയ രാജാവായി മാറുമെന്നു വിശേഷിപ്പിക്കപ്പെട്ട താരമായിരുന്നു ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍. എന്നാല്‍ ഇപ്പോള്‍ നെയ്മറുടെ ഇപ്പോഴത്തെ അവസ്ഥ ആരാധകര്‍ക്ക് അത്ര ആഹ്ലാദിക്കാന്‍ വക നല്‍കുന്നതല്ല.നെയ്മറിന് ഇത്തവണ ഒരു വോട്ട് പോലും ലഭിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഒരു ദേശീയ ടീമിന്റെ കോച്ചോ, ക്യാപ്റ്റനോ നെയ്മര്‍ക്കു വോട്ട് നല്‍കിയില്ല.
#FifaAwards #Neymar

Share This Video


Download

  
Report form
RELATED VIDEOS