Sabarimala fight for over 12 years
സുപ്രീം കോടതിയുടെ നിര്‍ണായക വിധിയോടെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചിരുന്നില്ല. എന്നാല്‍ ഇതിന് വേണ്ടിയുള്ള പോരാട്ടം ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. 12 വര്‍ഷത്തെ പോരാട്ടത്തിലാണ് സ്ത്രീകള്‍ ഈ വിജയം കൈവരിച്ചിരിക്കുന്നത്.
#Sabarimala