ഐഎസ്എല്ലിന്റെ അഞ്ചാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ രണ്ടു തവണ ചാംപ്യന്‍മാരായ എടിക്കെയെ അവരുടെ മൈതാനത്ത് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു മഞ്ഞപ്പട കെട്ടുകെട്ടിക്കുകയായിരുന്നു. ഗോള്‍രഹിതമായി ഒന്നാംപകുതിക്കു ശേഷമായിരുന്നു രണ്ടു ഗോളുകളും പിറന്നത്.
Kerala Blasters begin campaign by beating ATK 2-0 in Kolkata