ബിഗ്‌ബോസ് ഇതാണ് സംഭവമെന്ന് ലാലേട്ടൻ | filmibeat Malayalam

Filmibeat Malayalam 2018-10-01

Views 108

Mohanlal talks about his experience in Bigboss malayalam
ബിഗ് ബോസ് മലയാളം സീസണ്‍ വിജയകരമായി സമാപിക്കുമ്ബോള്‍ അവതാരകനെന്ന നിലയില്‍ മിനിസ്ക്രീനിലും തന്‍റെ കൈയ്യൊപ്പ് ചാര്‍ത്തുകയാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍. ബിഗ് ബജറ്റ് ചിത്രങ്ങളുടെ തിരക്കിനിടയിലും ബിഗ് ബോസ് പോലൊരു പരിപാടിക്ക് സമയം കണ്ടെത്തി പങ്കെടുക്കാനുള്ള കാരണങ്ങളും തന്‍റെ ബിഗ് ബോസ് അനുഭവങ്ങളും ലാല്‍ പങ്കുവെച്ചു.
#BigBossMalayalam

Share This Video


Download

  
Report form
RELATED VIDEOS