ISLല്‍ എഫ്‌സി ഗോവ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പോര് | Oneindia Malayalam

Oneindia Malayalam 2018-10-01

Views 57

northeast-united-vs-fc-goa-match-preview
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സീസണിലെ രണ്ടാമങ്കത്തില്‍ മുന്‍ റണ്ണേഴ്‌സപ്പായ എഫ്‌സി ഗോവ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ തട്ടകമായ ഇന്ദിരാഗന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം.
#ISL2018

Share This Video


Download

  
Report form
RELATED VIDEOS