Balabhaskar news
അപകടത്തിൽപെട്ട് ആശുപത്രിയിലായതു മുതൽ നിരവധി പേരാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവും പ്രതീക്ഷിച്ച് ആശുപത്രിവരാന്തയിൽ കാത്തുനിന്നത്. ബാലഭാസ്കറിനെക്കുറിച്ചുള്ള ഓർമകൾ ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയാണ് ഒടിയന്റെ സംവിധായകനായ വി എ ശ്രീകുമാർ.
#Balabhaskar