തമ്പി കണ്ണന്താനം , സിനിമകളിലൂടെ | Old Movie Review | filmibeat Malayalm

Filmibeat Malayalam 2018-10-03

Views 51

Thampi Kannathanam's dream to remake Rajavinte Makan
മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ രാജാവിന്റെ മകന്‍ എന്ന ഒരൊറ്റ ചിത്രം മതി തമ്ബി കണ്ണന്താനത്തെ ഓര്‍ക്കാന്‍. നടനും നിര്‍മ്മാതാവും സംവിധായകനുമായി ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്നു അദ്ദേഹം. തൊണ്ണൂറുകളില്‍ ബോക്‌സോഫീസിനെ സജീവമാക്കി നിര്‍ത്തിയവരില്‍ പ്രധാനികളിലൊരാളാണ് തമ്ബി കണ്ണന്താനം. 1983 ല്‍ റിലീസ് ചെയ്ത താവളം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി തുടക്കം കുറിച്ചത്.
#RajavinteMakan

Share This Video


Download

  
Report form
RELATED VIDEOS