96 Movie Public Review
തഞ്ചാവൂര്‍ ഓള്‍ സെയ്ന്റ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1996 ബാച്ച് വിദ്യാര്‍ത്ഥികളായ കെ രാമചന്ദ്രന്റേയും എസ് ജാനകി ദേവിയുടേയും പ്രണയത്തിന്റെ കഥയാണ് രണ്ടര മണിക്കൂര്‍ 37 മിനിറ്റ് ദൈര്‍ഘ്യമുള്ള 96.മനോഹരമായ, ഹൃദയത്തില്‍ തൊടുന്ന ഒരു പ്രണയ ചിത്രം എന്നാണ് സിനിമ കണ്ടിറങ്ങുന്നവര്‍ പറയുന്നത്.
#96 #VijaySethupathi