ഇടുക്കി ഡാം വീണ്ടും തുറന്നു | Oneindia Malayalam

Oneindia Malayalam 2018-10-06

Views 188

കേരളത്തെ മുക്കിയ പ്രളയകാലത്ത് അഞ്ച് ഷട്ടറുകളും തുറന്ന് സംസ്ഥാനത്തെ ഭയപ്പെടുത്തിയ ഇടുക്കി ഡാം വീണ്ടും തുറന്നു. മുന്‍കരുതലിന്റെ ഭാഗമായി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടറാണ് തുറന്നിരിക്കുന്നത്. ഇടുക്കി അണക്കെട്ട് തുറക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നതാണ്.
#IdukkiDam #Keralarain

Share This Video


Download

  
Report form
RELATED VIDEOS