ഹനാന്റെ ഫ്ലാറ്റിൽ ചെന്നപ്പോൾ കണ്ടത് ഹൃദയഭേദകമായ കാഴ്ച!

Oneindia Malayalam 2018-10-07

Views 379

Abeel Robeen's facebook post about Hanan Hanani
തമ്മനം മാര്‍ക്കറ്റില്‍ മീന്‍ വീറ്റ് താരമായി മാറിയ ഹനാനെ കേരളം അത്ര പെട്ടെന്ന് ഒന്നും മറക്കാനിടയില്ല. ആദ്യം ആ പെണ്‍കുട്ടിയെ ആഘോഷിച്ചും പിന്നെ ആക്രമിച്ചും വീണ്ടും ആഘോഷിച്ചും അര്‍മാദിച്ചിട്ടുണ്ട് മലയാളി. ഹനാന്റെ ജീവിതം വാര്‍ത്തയായതിനെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നുമടക്കം നിരവധി സഹായം ഒഴുകിയെത്തിയിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS