ഫോൺ റേഡിയേഷൻ ക്യാൻസറിന് കാരണമാകുമോ? | Tech Talk | Oneindia Malayalam

Oneindia Malayalam 2018-10-08

Views 76

The Truth behind the rumours about Use of mobile phones will lead to Cancer
ശാസ്ത്രീയമായി നോക്കുകയാണെങ്കിൽ മൊബൈൽ ഫോണുകൾ പുറത്തുവിടുന്ന റേഡിയോ കിരണങ്ങൾ മനുഷ്യ ഡിഎൻഎയെ ഇല്ലാതാക്കാൻ മാത്രം ശക്തിയില്ലാത്തവയാണ്. ഈ വിധത്തിൽ കാര്യമായ ക്യാൻസർ റിപ്പോർട്ടുകളൊന്നും തന്നെ നിലവിൽ ഫോൺ ഉപയോഗവുമായി ചേർത്ത് വന്നിട്ടില്ല
#Cancer #SmartPhone

Share This Video


Download

  
Report form