ശബരിമല വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് സർക്കാർ

Oneindia Malayalam 2018-10-09

Views 512

ശബരിമല സ്ത്രീ പ്രവേശനം വിഷയം രൂക്ഷമാകുന്നു. സംസ്ഥാന സർക്കാരിനെതിരെയുള്ള ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തി. കോടതി വിധി നടപ്പാക്കുകതന്നെ ചെയ്യുമെന്നതാണ് സർക്കാരിന്റെ തീരുമാനം.

Share This Video


Download

  
Report form
RELATED VIDEOS