ടെസ്സ് ജോസഫ് വിഷയത്തിൽ മുകേഷിൻറെ പ്രതികരണം | Oneindia Malayalam

Oneindia Malayalam 2018-10-10

Views 2

Me Too campaign: Mukesh reacts, It may be a misunderstanding
19 വര്‍ഷം മുമ്പ് കോടീശ്വരന്‍ എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടെ ഉണ്ടായി എന്ന് പറയുന്ന കാര്യം സത്യത്തില്‍ തനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ലെന്നാണ് മുകേഷ് പറയുന്നത്. തന്റെ ഒരു സ്വഭാവം വച്ച് നോക്കിയാല്‍. അങ്ങനെ ചെയ്തിട്ടില്ലെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റുമെന്നും മുകേഷ് പറയുന്നുണ്ട്. താന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും മുകേഷ് പറയുന്നു
#TessJoseph #MeToo

Share This Video


Download

  
Report form
RELATED VIDEOS