Kayamkulam Kochunni social media trending കൊച്ചുണ്ണിയില്‍ നിവിന്‍ 2.30 മണിക്കൂര്‍ കാണിച്ച മാസ് വെറും പത്ത് മിനുറ്റില്‍ കാട്ടിയ മുതലാണ് ബാബു ആന്റണി. ബാബു ആന്റണിയെ പോലെ തന്നെ സുദേവ് നായരും പത്ത് മിനുറ്റില്‍ വന്ന് മാസ് കാണിച്ച് പോയി. #KayamkulamKochunni