അരങ്ങേറ്റത്തില്‍ തന്നെ പരിക്കേറ്റ് ശര്‍ദ്ധുല്‍ താക്കൂര്‍ | Oneindia Malayalam

Oneindia Malayalam 2018-10-12

Views 163

India vs westindies second test match updates
ഇന്ത്യയ്‌ക്കെതിരേ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്ബോള്‍ വെസ്റ്റ് ഇന്‍ഡീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടം. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (14), കീറണ്‍ പവല്‍ (22), ഷായ് ഹോപ് (36) എന്നിവരുടെ വിക്കറ്റുകളാണ് വെസ്റ്റ് ഇന്‍ഡീസിന് നഷ്ടമായത്. അതിനു ശേഷം രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി വെസ്റ്റിൻഡീസിന്
#INDvWI

Share This Video


Download

  
Report form
RELATED VIDEOS