വിമാനം വിമാനത്താവളത്തിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു | Oneindia Malayalam

Oneindia Malayalam 2018-10-12

Views 496

Air India flight hit wall during take off
പറന്നുയരുന്നതിനിടെ എയര്‍ ഇന്ത്യ വിമാനം വിമാനത്താവളത്തിന്റെ മതില്‍ ഇടിച്ച് തകര്‍ത്തു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 1.20 ഓടെയാണ് സംഭവം. ട്രിച്ചി-ദുബായ് ബോയിങ് ബി 737 800 വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 130 യാത്രക്കാരുമായി പറന്നുയരുന്നതിനിടേയായിരുന്നു സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
#AirIndia

Share This Video


Download

  
Report form
RELATED VIDEOS