ലോകകപ്പിൽ ഇവർ ഇന്ത്യക്കായി കളിക്കുമോ? | Oneindia Malayalam

Oneindia Malayalam 2018-10-13

Views 253

players who may not be a part of India's World Cup plans
ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് തയ്യാറെടുപ്പ് നടത്താനുള്ള സമയമാണ് ഇനി ഇന്ത്യയടക്കമുള്ള വമ്പന്‍ ടീമുകള്‍ക്കു മുന്നിലുള്ള ദിവസങ്ങള്‍.വിരാട് കോലിയുടെ കീഴില്‍ ഇതിനകം തന്നെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം പേരെയും കണ്ടെത്തിക്കഴിഞ്ഞു. ഇനി ചിലര്‍ക്കു കൂടി മാത്രമേ ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ളൂ. വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ അവസരം ലഭിക്കാതെ ചില താരങ്ങള്‍ തഴയപ്പെട്ടിട്ടുണ്ട്. ഇതോടെ ഇവരുടെ ലോകകപ്പ് സ്വപ്‌നങ്ങളും കൂടിയാണ് ഏറെക്കുറെ അവസാനിച്ചത്. ഇവര്‍ ആരൊക്കെയെന്നു നോക്കാം.
#INDvWI #WorldCup2019

Share This Video


Download

  
Report form
RELATED VIDEOS