ഡബ്ല്യൂസസിലെ പ്രധാനപ്പെട്ട അംഗങ്ങളാണ് മഞ്ജുവും, ഗീതു മോഹൻദാസും മാത്രമാണ് ഇല്ലായിരുന്നത. സംഘടനയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗീതു തന്റെ അഭിപ്രായങ്ങൾ വളരെ കൃത്യമായി തന്നെ അറിയിക്കാറുണ്ട്. എന്നാൽ എല്ലാതവണത്തേയും പോലെ ഇത്തവണയും മഞ്ജു മൗനം തുടരുകയാണ്.
why manju warrier is silent asked social media