പി കെ ശശി വിഷയത്തിൽ ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ പാർട്ടി അന്വേഷിക്കും. | Oneindia Malayalam

Oneindia Malayalam 2018-10-15

Views 54

ലൈംഗികാരോപണം നേരിടുന്ന ഷൊർണൂർ എംഎൽഎ പികെ ശശിക്ക് അനുകൂലമായി മൊഴി നൽകാൻ‌ 14 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഈ വിഷയം പരിഗണിക്കാൻ കമ്മീഷന് നിർദ്ദേശം നൽകിയെന്നാണ് സൂചന

Share This Video


Download

  
Report form
RELATED VIDEOS