നിലപാട് കടുപ്പിച്ച് ഡബ്ല്യൂസിസി | OneIndia Malayalam

Oneindia Malayalam 2018-10-15

Views 107

ദിലീപ് താരസംഘടനയ്ക്ക് അകത്താണോ പുറത്താണോ എന്നത് സംബന്ധിച്ച് ഇതുവരെ ഒരു വ്യക്തത കൈവന്നിട്ടില്ല. ദിലീപിന്റെ പേരില്‍ അമ്മയും വിമന്‍ ഇന്‍ സിനിമ കലക്ടീവും തമ്മില്‍ വാക്‌പോര് തുടരുകയാണ്. ഡബ്ല്യൂസിസി വാര്‍ത്താ സമ്മേളനം വിളിച്ച് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അമ്മ മറുപടി നല്‍കിയിട്ടുണ്ട്.
WCC reply to amma explanation

Share This Video


Download

  
Report form