Kerala Varma Pazhassi Raja celebrating 9 yearsപഴശ്ശിരാജയിലെ മമ്മൂട്ടിയുടെയും മറ്റ് താരങ്ങളുടെയും അതിശയിപ്പിക്കുന്ന പ്രകടനം ആരാധകരുടെ മനസില്‍ നിന്നും മാഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയ സജീവമല്ലാത്ത കാലത്ത് റിലീസ് ചെയ്തിട്ടും പഴശ്ശിരാജയുടെ മാസ് സിനിമാപ്രേമികള്‍ തിരിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും പഴശ്ശിയെ കുറിച്ചുള്ള കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്.