ഇന്ന് ലോക ഭക്ഷ്യ ദിനം | WORLD FOOD DAY | OneIndia Malayalam

Oneindia Malayalam 2018-10-16

Views 8

ലോകമെമ്പാടും പിഞ്ചുകുട്ടികളും വയോവൃദ്ധരും ഉള്‍പെടെ ലക്ഷക്കണക്കിന് ആളുകളാണ് ഒരു നേരത്തിനു പോലും ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്നത്. വർണ്ണ-വർഗ്ഗ വിവേചനം പോലെ ഭക്ഷണ കാര്യത്തിലും വലിയൊരു അന്തരം ലോകജനതയ്ക്കിടയിൽ വിട്ടുമാറാതെ നില നില്ക്കുന്നുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS