Sobha Surendran at Sabarimala
ശബരിമലയില്‍ ഭക്തരുടെ വിശ്വാസത്തെ മാനിക്കാത്ത സര്‍ക്കാര്‍ നടപടി ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല ശാസ്താവിനെ സംരക്ഷിക്കാന്‍ ഭക്തരായ അയ്യപ്പന്മാര്‍ തീരുമാനമെടുത്താല്‍ സര്‍ക്കാരിന് ഒരു ചുക്കും ചെയ്യാനാവില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
#Sabarimala