ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത ആറ് മാസത്തേക്ക് വിദേശയാത്രകള്‍ ഒഴിവാക്കാനാണ് മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി നല്‍കിയിട്ടുള്ള നിര്‍ദേശം. നവരാത്രി പൂജയുടെ ഭാഗമായി ഗൊരഖ്പൂര്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് യോഗി ആദിത്യ നാഥിന്റെ കര്‍ശന നിര്‍ദേശം.
ministers are not allowed to go abroad till lok sabha